സൂറിച്ച്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിറ്റ്സര്‍ലന്‍ഡ് കേരള ചാപ്റ്റര്‍ രൂപീകരിച്ചു. പതിനേഴ് അംഗ സമിതിയില്‍ ടോമി തൊണ്ടാംകുഴി (ചെയര്മാന്) ജോയ് കൊച്ചാട്ട് (പ്രസിഡന്റ്), ജോയി വില്ലന്ന്താനം (കോഓര്‍ഡിനേറ്റര്‍), ടോമി വിരുത്തിയേല്‍ (സെക്രട്ടറി), പ്രിന്‍സ് കാട്രുകുടിയില്‍ (ട്രഷറര്‍), ജൂബിന്‍ ജോസഫ് (മീഡിയ കോഓര്‍ഡിനേറ്റര്‍), വൈസ് ചെര്‍പേഴ്സണായി സിസി കരിയപ്പുറത്ത് എന്നിവരേയും വൈസ് ചെയര്മാന്മാരായി വര്‍ഗീസ് ചെറുപറന്പില്‍, സന്തോഷ് കരിയപ്പുറം, ദേവസ്യ നല്ലൂര് എന്നിവരേയും വൈസ് പ്രസിഡന്റുമാരായി സാന്റി പള്ളിക്കമാലില്‍, ജോജി മൂഞ്ഞേലില്‍, ദിലീപ് രാമചന്ദ്രന്, എലിസബത്ത് ലോറന്‍സ് എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി സാജു പൊന്നാനകുന്നേല്‍, സിന്‍ജോ നെല്ലിശേരി, ബിജു പാറത്തലയ്ക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍