Image

അജിത് തട്ടേല്‍ ഇടുക്കി കളക്ടറാവും

Published on 04 April, 2012
അജിത് തട്ടേല്‍ ഇടുക്കി കളക്ടറാവും
തൊടുപുഴ: കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി അജിത് തട്ടേലിനെ ഇടുക്കി ജില്ലാ കളക്ടറായി നിയമിച്ചു. ഇടുക്കി കളക്ടര്‍ ഇ.ദേവദാസിനെ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായും സര്‍ക്കാര്‍ മാറ്റി നിയമിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക