Image

കൂടംകുളം ആണവനിലയം: സമരം പിന്‍വലിച്ചിട്ടില്ലെന്ന് സമരസമിതി

Published on 01 April, 2012
കൂടംകുളം ആണവനിലയം: സമരം പിന്‍വലിച്ചിട്ടില്ലെന്ന് സമരസമിതി
കൂടംകുളം: കൂടംകുളം ആണവനിലയത്തിനെതിരായ സമരം പിന്‍വലിച്ചിട്ടില്ലെന്നു സമരസമിതി. ഇതു സംബന്ധിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാരുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. കൂടംകുളം സമരത്തില്‍ നിന്നും സമരസമിതി പിന്മാറിയതായി ഇന്നലെ വാര്‍ത്തകളുണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക