Image

വിയന്നയില്‍ പ്രവാസി മലയാളികള്‍ യോഗ അഭ്യസിക്കുന്നു

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 27 March, 2012
വിയന്നയില്‍ പ്രവാസി മലയാളികള്‍ യോഗ അഭ്യസിക്കുന്നു
വിയന്ന: വിയന്നയിലെ സീബെന്‍ഹിര്‍ട്ടണിലെ മലയാളികളുടെ നേതൃത്വത്തില്‍ വ്യത്യസ്‌തമായ ആരോഗ്യപരിശീലന പരിപാടി തുടങ്ങി. ദൈനംദിന ജീവിതത്തിന്റെ പിരിമുറുക്കത്തിലും ജോലി ഭാരത്തിലും മുഴുകിയിരിക്കുന്ന വിയന്നയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ പ്രഥമമായി തുടങ്ങിയ പദ്ധതിയുടെ പ്രധാന ഉദ്ദേശം യോഗപരിശീലനമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www. thirtenmalayalees.blagspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്‌.
വിയന്നയില്‍ പ്രവാസി മലയാളികള്‍ യോഗ അഭ്യസിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക