Image

കണ്ണൂരില്‍ ബോംബ് കണ്‌ടെത്തി

Published on 26 March, 2012
കണ്ണൂരില്‍ ബോംബ് കണ്‌ടെത്തി
കണ്ണൂര്‍ : കണ്ണൂര്‍ കീച്ചേരിയില്‍ പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് കണ്‌ടെത്തി. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക