അവകാശികള്‍ - ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍
SAHITHYAM
25-Mar-2012
ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍ (കൊച്ചേച്ചി)
SAHITHYAM
25-Mar-2012
ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍ (കൊച്ചേച്ചി)

സര്‍വ്വചരാചരങ്ങള്‍ക്കുമായി
വായുവും വെള്ളവും
അഗ്നിയും ആകാശവും
സകലരും അവകാശികള്‍,
ഈ ഭൂമിയുടെ അവകാശികള്‍!
എന്നിട്ടും.....
ജീവിക്കാനാവതെ..
ജീവിക്കാനനുവാദമില്ലാതെ
മുളയിലേ നുള്ളപ്പെടുന്നവര്‍,
പീഢിതര്‍,ദു:ഖിതര്‍
,
അനാഥരങ്ങടിമകള്‍,
പിന്നെപ്പട്ടിണിക്കോലങ്ങളും.
ഭൂമിക്കു കറങ്ങാന്‍...
അച്ചുതണ്ടായി...മാഫിയാ
കുടപിടിക്കാന്‍.....
കൊള്ള രാഷ്ട്രീയവും.

ലോകം ചുരുങ്ങി..
വെറുതേ ഒടിഞ്ഞു മടങ്ങി
രക്തമഴയേറ്റു..കലങ്ങി..
ഉറങ്ങാത്ത രാവും..
തെളിയാത്ത പകലുമായി
ഇനിയെത്ര നാള്‍!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments