ഫൊക്കാന യുവജനോത്സവ വിജയികള്‍ക്ക് സമ്മാനദാനം നടത്തി
fokana
25-Mar-2012
മൊയ്‌തീന്‍ പുത്തന്‍ചിറ
fokana
25-Mar-2012
മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ സംഘടിപ്പിച്ച യുവജനോത്സവത്തില്‍
വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് റീജിയണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ വെച്ച്
സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഫൊക്കാന യുവജന പ്രതിനിധിയും നാഷണല്‍
കോഓര്‍ഡിനേറ്ററുമായ അനു ജോസഫ് വിജയികളെ സദസ്സിനു
പരിചയപ്പെടുത്തി.
ശാസ്‌ത്രീയ നൃത്തം(സബ് ജൂനിയര്‍) ഒന്നാം സമ്മാനം നാന്‍സി വര്‍ഗീസ്, ജൂനിയര്‍ ഒന്നാം സമ്മാനം പാര്‍വ്വതി പിള്ള, രണ്ടാം സമ്മാനം എമിലി പതില്‍.നാടോടി നൃത്തം (സബ് ജൂനിയര്‍) ഒന്നാം സമ്മാനം നാന്‍സി വര്‍ഗീസ്, ജൂനിയര്‍ ഒന്നാം സമ്മാനം എമിലി പതില്‍.

.jpg)
സിനിമാറ്റിക് ഡാന്‍സ് (സബ്
ജൂനിയര്‍) ഒന്നാം സമ്മാനം നാന്‍സി വര്‍ഗീസ്, ജൂനിയര്‍ ഒന്നാം സമ്മാനം എമിലി
പതില്‍. പ്രഛന്നവേഷ മത്സരം (സബ് ജൂനിയര്‍) ഒന്നാം സമ്മാനം അലന്‍ അജിത്. രണ്ടാം
സമ്മാനം ഇസബെല്‍ അജിത്. ഭാഷണശൈലി മത്സരം (സബ് ജൂനിയര്‍) ഒന്നാം സമ്മാനം നാന്‍സി
വര്‍ഗീസ്, ജൂനിയര്‍ ഒന്നാം സമ്മാനം മെല്‍വിന്‍ അലക്‌സാണ്ടര്‍. ഉപകരണ സംഗീത മത്സരം
(സബ് ജൂനിയര്‍) ഒന്നാം സമ്മാനം ജോല്‍ കാനാട്ട്, രണ്ടാം സമ്മാനം അലന്‍ അജിത്,
ജൂനിയര്‍ ഒന്നാം സമ്മാനം എമിലി പതില്‍.
ശാസ്‌ത്രീയ സംഗീതം (സബ് ജൂനിയര്‍) ഒന്നാം സമ്മാനം നാന്‍സി വര്‍ഗീസ്, രണ്ടാം സമ്മാനം ഇസബെല്‍ അജിത്. മലയാള സംഗീതം (സബ് ജൂനിയര്‍) ഒന്നാം സമ്മാനം ക്രിസ്റ്റി തോമസ്, രണ്ടാം സമ്മാനം നാന്‍സി വര്‍ഗീസ്. മലയാള സംഗീതം (ജൂനിയര്‍) ഒന്നാം സമ്മാനം ആകാശ് രവീന്ദ്രന്‍, രണ്ടാം സമ്മാനം മേഘ രവീന്ദ്രന്‍. മലയാള സംഗീതം (സീനിയര്‍) ഒന്നാം സമ്മാനം പ്രണവ് ബാഹുലേയന്‍.
കലാപ്രതിഭയായി അലന്‍ അജിത്തും, കലാതിലകമായി നാന്‍സി വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയും റീജിയണല്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് സിറിയക്കും സമ്മാനാര്‍ഹരായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
കൂടാതെ, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകയും സംഘടനയുടെ വളര്‍ച്ചയ്‌ക്കുവേണ്ടി പ്രയത്‌നിച്ചവരുമായ സറീന ജോര്‍ജ്ജ്, അനു ജോസഫ്, സ്‌മിത ഹരിദാസ്, ശാലിനി മധു, പ്രിന്‍സി സന്ദീപ്, കലാ മേനോന്‍, മറീന ജോര്‍ജ്ജ്, റിയ ജേക്കബ്ബ്, ഷെറില്‍ വര്‍ഗീസ്, അനുപ ജോര്‍ജ്ജ്, മേരി ഫിലിപ്പ് എന്നിവര്‍ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി. പ്രസിഡന്റ് ജി.കെ. പിള്ള, റീജിയണല്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് സിറിയക് എന്നിവരില്‍ നിന്ന് അവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
സ്‌മിത ഹരിദാസ്, ശാലിനി മധു, പ്രിന്‍സി സന്ദീപ്, താമര രാജീവ്, കലാ മേനോന്‍ മുതലായവര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് ഹൃദ്യമായി. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ ജോയിന്റ് സെക്രട്ടറി?കെ.കെ. ജോണ്‍സണ്‍ സമ്മേളനം നിയന്ത്രിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments