Image

ഫുട്‌ബോളിന്റെ വികസനത്തിനായി അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും: ഗണേഷ്‌കുമാര്‍

Published on 25 March, 2012
ഫുട്‌ബോളിന്റെ വികസനത്തിനായി അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും: ഗണേഷ്‌കുമാര്‍
കൊച്ചി: കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിനായി ആലപ്പുഴയിലും അരീക്കോട്ടും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമെന്ന് കായികമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. അരീക്കോട്ടെ സ്റ്റേഡിയം 2013-ല്‍ പൂര്‍ത്തിയാക്കും. കൊച്ചിയിലെ അംബേദ്ക്കര്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കും. കൊച്ചി പനമ്പള്ളി നഗറില്‍ ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കും. സ്‌പെയിനിലെ റയല്‍ മാഡ്രിഡ് ക്ലബിന്റെ വിദഗ്ധര്‍ കേരളത്തിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക