Image

കോട്ടയം വാകത്താനത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു

Published on 25 March, 2012
കോട്ടയം വാകത്താനത്ത് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ വാകത്താനത്തിന് സമീപം വള്ളിക്കാട്ട് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് സ്‌ഫോടനം. സ്‌ഫോടനത്തില്‍ പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. ആര്‍ക്കും പരിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക