ചിതറിത്തെറിച്ച് തൂവലുകള്‍ (കവിത: ഡോണ മയൂര)
SAHITHYAM
02-May-2018
SAHITHYAM
02-May-2018

ഒന്നും
അവശേഷിപ്പിക്കാറില്ല.
എഴുതുന്നത്,
അവശേഷിപ്പിക്കാറില്ല.
എഴുതുന്നത്,
അയക്കാറില്ല.
വരയ്ക്കുന്നത്,
അയക്കാറില്ല.
കണ്ടാലും,
മിണ്ടാറില്ല.
മിണ്ടാന്‍ തോന്നുമ്പോള്‍,
സ്വയം കുഴിച്ച് മൂടും.
എഴുതുമ്പോഴും
വരയ്ക്കുമ്പോഴും
കാണുമ്പോഴും
മിണ്ടാതിരിക്കുമ്പോഴും
ചിതറിത്തെറിച്ച്
പോവാറുണ്ട്.
ചിതറലില്‍
തകര്‍ന്ന
പക്ഷി,
ഇപ്പോള്‍ തൂവലുകള്‍
അവശേഷിപ്പിക്കാറില്ല.
വരയ്ക്കുന്നത്,
അയക്കാറില്ല.
കണ്ടാലും,
മിണ്ടാറില്ല.
മിണ്ടാന്‍ തോന്നുമ്പോള്‍,
സ്വയം കുഴിച്ച് മൂടും.
എഴുതുമ്പോഴും
വരയ്ക്കുമ്പോഴും
കാണുമ്പോഴും
മിണ്ടാതിരിക്കുമ്പോഴും
ചിതറിത്തെറിച്ച്
പോവാറുണ്ട്.
ചിതറലില്‍
തകര്‍ന്ന
പക്ഷി,
ഇപ്പോള്‍ തൂവലുകള്‍
അവശേഷിപ്പിക്കാറില്ല.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

പറിയാത്ത തൂവല്‍ പറിച്ചു
അതില്‍ നിന്നും പൊടിക്കും
വാക്കുകള്‍ അറിയതെ.
തൂവല്‍ക്കൊട്ടാരം കെട്ടി
പക്ഷെ എരിഞ്ഞു അടങ്ങി
കാട്ടു തീയില്‍ വീണ
വള്ളി കുടില് ഞാന്‍.
ചിതല്‍ പോലും ഉപേഷിച്ച
കൊഴിഞ തൂവല്‍