രാജന്‍ പടവത്തില്‍ ഫൊക്കാന ഇലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
fokana
22-Mar-2012
മൊയ്‌തീന്‍ പുത്തന്‍ചിറ
fokana
22-Mar-2012
മൊയ്‌തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്: 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ `അനന്തപുരിയില്‍'
അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍
ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍
അറിയിച്ചു.
ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2012-14ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്‌മവും സുതാര്യവുമായിരിക്കുന്നതിനായി ഒരു മൂന്നംഗ തിരഞ്ഞെടുപ്പു കമ്മീഷനെ 2012 മാര്‍ച്ച് 17-ന് ന്യൂയോര്‍ക്കില്‍ നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗത്തില്‍?തിരഞ്ഞെടുത്തു.

.jpg)
ഇലക്‌ഷന്‍ കമ്മിറ്റി
ചെയര്‍മാനായി ഫ്‌ളോറിഡയില്‍ നിന്നുള്ള രാജന്‍ പടവത്തിലിനേയും (ജേക്കബ്ബ്),
ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോണ്‍ ഐസക് (ഷിബു), ഗണേഷ് നായര്‍ എന്നിവരെ
മെംബര്‍മാരായും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി എല്ലാ അംഗ സംഘടനകളും അവരവരുടെ അംഗത്വം പുതുക്കുന്നതോടൊപ്പം, അവരുടെ മെംബര്‍ഷിപ്പ് ലിസ്റ്റും അതനുസരിച്ചുള്ള ഡെലിഗേറ്റ്‌സിന്റെ ലിസ്റ്റും എത്രയും വേഗം അയച്ചു തരണമെന്ന് ഇലക്‌ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നിയമപ്രകാരമുള്ള ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അംഗ സംഘടനകളിലെ ഡെലിഗേറ്റുകള്‍ക്കു മാത്രമേ ജനറല്‍ കൗണ്‍സിലില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.
ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം നിയമാവലി അനുസരിച്ച് സ്ഥാനാര്‍ത്ഥി പട്ടികകള്‍ അയക്കുവാനും അവസരങ്ങളുണ്ട്. ജൂലൈ 1 ഞായറാഴ്‌ച രാവിലെ ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരിക്കും ഇലക്‌ഷന്‍ നടക്കുക.
അപേക്ഷകള്‍ അയക്കേണ്ട വിലാസം: Rajan Padavathil (Jacob), FOKANA Election Committee Chairman, 5200 Lancelot Lane, Davie, FL 33331.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ പടവത്തില്‍ 954 701 3200. ഇ-മെയില്‍ [email protected]

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments