Image

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ്

Published on 19 March, 2012
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ്
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് ടി.എം.സാദിഖ് അലി പറഞ്ഞു. ചര്‍ച്ച പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും സാദിഖ് അലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക