Image

സംസ്ഥാന ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും

Published on 19 March, 2012
സംസ്ഥാന ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും
വില കൂടുന്നവ:

വാഹന റോഡ് ടാക്‌സ് ,വിദേശ മദ്യം *പ്ലാസ്റ്റിക് കാരി ബാഗ് *കരിങ്കല്ല്, പുകയില ഉത്പന്നങ്ങള്‍ *പാന്‍ മസാല

വില കുറയുന്നവ:

ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ, മൈദ, മല്ലി, മുളക്, തേന്‍, തേനീച്ചപ്പെട്ടി, ഉപ്പേരി, ആയുര്‍വേദ മരുന്നുകള്‍, ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റ്, വാല്‍വ്, തൊട്ടില്‍, ഇ-ടോയ്‌ലറ്റ്, തുണി ബാഗ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക