Image

എറണാകുളം ബ്രോഡ്‌വേയില്‍ കടയ്ക്ക് തീപിടിച്ചു

Published on 16 March, 2012
എറണാകുളം ബ്രോഡ്‌വേയില്‍ കടയ്ക്ക് തീപിടിച്ചു
കൊച്ചി: എറണാകുളം നഗരത്തിലെ ബ്രോഡ്‌വേയില്‍ മേത്തര്‍ബസാറില്‍ കടയ്ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക