Image

വി.എസ്.പടനായകന്‍ തന്നെയെന്ന് കോടിയേരി

Published on 14 March, 2012
വി.എസ്.പടനായകന്‍ തന്നെയെന്ന് കോടിയേരി
പിറവം: പിറവം വോട്ടെടുപ്പ് കഴിയുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പടനായകന്‍ തന്നെയാണെന്ന് കേന്ദ്ര മന്ത്രി എ.കെ.ആന്റണിക്ക് ബോധ്യമാവുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. റെയില്‍വെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതിനുള്ള ജനങ്ങളുടെ ആദ്യ മറുപടി പിറവത്തു നിന്നായിരിക്കുമെന്നും കോടിയേരി പിറവത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക