Image

ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം

Published on 14 March, 2012
ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം
തൊടുപുഴ: ഇടുക്കി ജില്ലയില്‍ വീണ്ടും നേരിയ ഭൂചലനമുണ്ടായി. കുളമാവ്‌, ഉപ്പുതറ എന്നിവിടങ്ങളിലാണു ഭൂചലനമുണ്ടായത്‌. തുടര്‍ച്ചയായി രണ്ട്‌ ഭൂചലനങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെ പതിനഞ്ച്‌ ദിവസത്തിനുള്ളിലെ രണ്ടാമത്തെ ഭൂചലനം നാട്ടുകാരെ ഭീതിയിലാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക