Image

റെയില്‍വേ ബജറ്റ്‌ കേരളത്തിന്‌ ലഭിക്കുന്നവ

Published on 14 March, 2012
റെയില്‍വേ ബജറ്റ്‌ കേരളത്തിന്‌ ലഭിക്കുന്നവ
* കൊച്ചുവേളി-യശ്വന്ത്‌പൂര്‍ (ബാംഗളൂര്‍) സര്‍വീസ്‌ പ്രതിദിന സര്‍വീസാക്കി
* മംഗലാപുരം-പാലക്കാട്‌ പാസഞ്ചര്‍ കോയമ്പത്തൂര്‍ വരെ നീട്ടി
* പാലക്കാട്‌-കോയമ്പത്തൂര്‍- ഈറോഡ്‌ റൂട്ടിലും, തൃശൂര്‍- എറണാകുളം റൂട്ടിലും പുതിയ മെമു ട്രെയിനുകള്‍
* അങ്ങാടിപ്പുറം, ഒപ്പറ്റാലം, ചെങ്ങന്നൂര്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന്‌ സര്‍വേ.
* നിസാമുദീന്‍-കന്യാകുമാരി എക്‌സ്‌പ്രസ്‌ ആഴ്‌ചയില്‍ രണ്‌ടുദിവസമാക്കി
* കൊല്ലം പരവൂര്‍ സ്‌റ്റേഷന്‍ മാതൃകാ സ്റ്റേഷനാക്കും
* മംഗലാപുരം- തിരുവനന്തപുരം എക്‌സ്‌പ്രസ്‌ നാഗര്‍കോവില്‍ വരെ നീട്ടും
* പൊള്ളാച്ചി-പാലക്കാട്‌ ഗേജ്‌മാറ്റം ഈവര്‍ഷം പൂര്‍ത്തിയാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക