എബ്രഹാം ഈശോ ഫൊക്കാന വോളിബോള്‍ മത്സരത്തിന്റെ ചെയര്‍മാന്‍
fokana
13-Mar-2012
fokana
13-Mar-2012

ഹൂസ്റ്റണ്‍: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന
അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന വോളിബോള്‍ മത്സരത്തിന്റെ
ചെയര്‍മാനായി എബ്രഹാം ഈശോയെ തെരഞ്ഞെടുത്തു.
ഹൂസ്റ്റണിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍, സംഘാടകന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രശസ്‌തി നേടിയ എബ്രഹാം ഈശോ ഹൂസ്റ്റണില്‍ മാത്രമല്ല, വടക്കേ അമേരിക്കയിലുടനീളം വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുപ്പത്തഞ്ചു വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. `ഹൂസ്റ്റണ്‍ നൈറ്റ്‌സ്' എന്ന വോളിബോള്‍ ടീമിലെ കളിക്കാരനാണ്.

.jpg)
ഹൂസ്റ്റണിലെ മെട്രോ
ട്രാന്‍സിറ്റിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഒരു മികച്ച സോക്കര്‍ പ്ലെയര്‍ കൂടിയാണ്.
സ്‌പോര്‍ട്ട്‌സുകളിലെ അനേക വര്‍ഷത്തെ പരിചയമുള്ള എബ്രഹാം ഈശോയെ വോളിബോള്‍
മത്സരത്തിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തതില്‍ വളരെ അഭിമാനമുണ്ടെന്ന് പ്രസിഡന്റ്
ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments