കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഓള്‍ യു കെ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തുന്നു
ഷാജി ഫ്രാന്‍സീസ്Published on 13 March, 2012
കാര്‍ഡിഫ്. മലയാളി അസോസിയേഷന്റെആഭിമുഖ്യത്തില്‌ഓ്യള്‍ യു കെ ഷട്ടില്‌ടൂര്‍ണമെന്റ്
നടത്തുന്നു. മാര്‍ച്ച് 24 ന് Eastern Leisure Cetnre LlanrumneyCF3 4DNവെച്ചാണ്
ഇത്തവണത്തെ പരിപാടിസംഘടിപ്പിച്ചിരിക്കുന്നത്.യു കെയില്‍ ഉള്ള എല്ലാ ഷട്ടില്‍
കളിക്കാരെയും, ആസ്വാദകരെയും ഇതിലേയ്‌ക്കായി കാര്‌ഡി്‌ഫ് മലയാളി അസോസിയേഷന്‍
ക്ഷണിക്കുന്നു.മാരച്ച് 240ന് രാവിലെ 10-ന് രജിസ്‌ടേഷന്‍ അവസാനിക്കുന്നതും മത്സരം
ആരംഭിയ്‌ക്കുന്നതുമാണ്. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ മാര്‍ച്ച് 15-ന്
മുമ്പ് സംഘാടകരും ആയി ബന്ധപ്പെടേണ്ടതാണ്. ഒന്ന് ,രണ്ട്, മൂന്ന്
സ്ഥാനക്കാര്‍ക്ക് യഥാക്രമം 201, 101, 51 പൗണ്ട് സമ്മാനവും ട്രോഫിയും ആണ്
ലഭിക്കുക.
പങ്കെടുക്കാന്‍ താത്‌പര്യമുള്ള ടീം അംഗങ്ങള്‍ എത്രയും വേഗം പേര്‍
രജിസ്റ്റര്‍ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‌ക്ക്‌സ താഴെ പറയുന്നവരുമായി
ബന്ധപ്പെടെണ്ടതാണ്
Mr. Febin Varghese President(CMA)Ph: 07742103780,
02921155469
Mr. Thomaskutty JosephGeneral Secretary(CMA)Ph: 07846122982,
02920620191
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല