image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മോഹിനിയാട്ടത്തിന്റെ സൂര്യ തേജസില്‍ ഡോ. സുനന്ദ നായര്‍ക്ക് കലാമണ്ഡലം പുരസ്‍കാരം

EMALAYALEE SPECIAL 04-Nov-2017 അനില്‍ കെ പെണ്ണുക്കര
EMALAYALEE SPECIAL 04-Nov-2017
അനില്‍ കെ പെണ്ണുക്കര
Share
image
തന്റെ ജീവിതം തന്നെ മോഹിനിയാട്ടം എന്ന നൃത്ത ശാഖയ്ക്ക് സമർപ്പിച്ച കലാകാരിയായ ഡോ:സുനന്ദ  നായർക്കു കലാമണ്ഡലം പുരസ്കാരം .ഇനിമുതൽ സുനന്ദ നായർ "കലാരത്നം"സുനന്ദാ നായർ ആയി അറിയപ്പെടും .കല്പ്പിത സർവ്വകലാശാല ആയ കലാമണ്ഡലത്തിന്റെ പുരസ്കാരം ഇന്ത്യയിലെ കലാകാരന്മാർക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്. അമേരിക്കൻ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന നർത്തകിമാരെ തേടിയെത്തുന്ന ആദ്യത്തെ പുരസ്‌കാരം കൂടിയാണിത് .

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ നൃത്തവേദികളുടെ നിറസാന്നിധ്യം കൂടിയാണ് സുനന്ദ നായര്‍ . ഇന്ത്യയിലെയും വിദേശത്തെയും കലാകാരന്മാരെയും,കലാകാരികളെയും ഒരു വേദിയില്‍ അണിനിരത്തുന്ന കേരളത്തിലെ കല ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന സൂര്യയുടെ നൃത്തവേദികള്‍,സൂര്യയുടെ തന്നെ മോഹിനിയാട്ടം പരിശീലന കളരിയുടെ സാരഥ്യം തുടങ്ങി നിരവധി അവസരങ്ങള്‍ ആണ് ഡോ:സുനന്ദാ നായരെ തേടി വന്നിട്ടുള്ളത് .കേരളാ കലാമണ്ഡലം ഏര്‍പ്പെടുത്തുന്ന കലാരത്‌നം പുരസ്‌കാരം ഡോ:സുനന്ദാ നായര്‍ക്ക് മാത്രമല്ല അമേരിക്കന്‍ മലയാളികള്‍ക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണ് .ഈ പുരസ്‌കാര ലബ്ധിയില്‍ അതിയായി സന്തോഷിക്കുന്നതായും എല്ലാം ഈശ്വര നിയോഗമാണെന്നും ഡോ:സുനന്ദാ നായര്‍ E മലയാളിയോട് പറഞ്ഞു .

image
image
മോഹിനിയാട്ടത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ നര്‍ത്തകി എന്ന നിലയിലാണ് ഡോ:സുനന്ദ നായര്‍ക്ക് ഈ അസുലഭ അവസരം ലഭിക്കുന്നത്.മോഹിയാട്ടത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള സുനന്ദാ നായര്‍   മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ജനിച്ചതും വളര്‍ന്നതും മുംബെയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കലയെ സ്‌നേഹിക്കുന്ന ഏറനാടന്‍ മലയാളികളാണ്.

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ അമേരിക്കയിലെ ഹുസ്റ്റണിലേക്കു വിവാഹാനന്തരം കുടിയേറിയ സുനന്ദ നായര്‍ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്നു. ഹ്യൂസ്റ്റനില്‍ നൂറു കണക്കിന് കുട്ടികള്‍ക്ക് മോഹിനിയാട്ടത്തിലും ഇതര നൃത്ത രൂപങ്ങള്‍ക്കും സുനന്ദാ നായര്‍ പരിശീലനം നല്കുന്നുണ്ട് .മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുമാണ് സുനന്ദ. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ സുനന്ദയ്ക്കു ലഭിച്ചിട്ടുണ്ട്.അഭിനയ ശിരോമണി പുരസ്‌ക്കാരം,കലാ സാഗര്‍ അവാര്‍ഡ്,ഗ്‌ളോബല്‍ ഇന്‍ഡ്യന്‍ എക്‌സലന്‍സ് അവാര്‍ഡ്,കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം,തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്‌റ് കൂടിയായ സുനന്ദ നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുകൂടിയാണ് .ഇന്‍ഡ്യന്‍ നൃത്തകലയിലെ പ്രഗത്ഭയുടെ മുന്‍നിരയിലേക്കു സ്വത്വബോധമാര്‍ന്ന സ്വപ്രയത്‌നത്തിലുടെ എത്തിച്ചേര്‍ന്ന സുനന്ദ നായര്‍ ഇന്‍ഡ്യയ്ക്കകത്തും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അരങ്ങേറുന്ന ഫെസ്റ്റിവലുകളില്‍ തന്റെ നൃത്തപ്രതിഭയുടെ നിറസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ മോഹിനിയാട്ട രംഗത്തു തിളങ്ങി നില്‍ക്കുന്ന ഡോ:സുനന്ദാ നായര്‍ക്ക് ലഭിച്ച അംഗീകാരം  അമേരിക്കയില്‍ ഇനിയും പല പ്രതിഭകളെയും തേടി ഇത്തരം പുരസ്‌കാരനാണ് ലഭിക്കും എന്നതിന്റെ തുടക്കം കൂടിയാണ് കലാമണ്ഡലത്തിന്റെ  അംഗീകാരം.

കലാരത്‌നം  ഡോ:സുനന്ദാ നായര്‍ക്ക് E-മലയാളിയുടെ ആശംസകള്‍



image
image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut