പാര്‍വ്വതി ഓമനക്കുട്ടനെ ഫൊക്കാന ആദരിച്ചു
fokana
10-Mar-2012
fokana
10-Mar-2012

ഹൂസ്റ്റണ്‍ : മിസ്സ് ഇന്ത്യയും, മിസ്സ് യുണിവേഴ്‌സ് റണ്ണര്‍റപ്പുമായ മിസ്സ്
പാര്‍വ്വതി ഓമനക്കുട്ടനെ ഫൊക്കാന സ്വീകരിച്ചാദരിച്ചു . ഗെസ്സല്‍ ഇന്ത്യയില്‍ കൂടിയ
മീറ്റിങ്ങില്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള അധ്യക്ഷത വഹിച്ചു. മാഗ്
പ്രസിഡന്റ് ജെയിംസ് ജോസഫ്, കണ്‍വെന്‍ഷെന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ ,
ജോര്‍ജ് മണ്ണിക്കരോട്ട്, കെന്‍ മാത്യു, ജോഷ്വാ ജോര്‍ജ്, ഗോപാലകൃഷ്‌ണന്‍
എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ജി .കെ. പിള്ള പാര്‍വ്വതി ഓമനക്കുട്ടന്
ഫൊക്കാനയുടെ വകയായി ഫലകം നല്‍കി ആദരിയ്‌ക്കുകയും 2012 ഫോക്കാന കണ്‍വെന്‍ഷന്
ക്ഷണിയ്‌ക്കുകയും ചെയ്‌തു. സ്റ്റാഫോര്‍ഡ് സ്‌കൂള്‍ ഡിസ്‌ട്രിക്ടില്‍ ക്രിസ്റ്റല്‍
അവാര്‍ഡിനര്‍ഹയായ അധ്യാപിക പ്രീതി ജേക്കബ്ബിനെ ഫൊക്കാനയുടെ ഭലകം നല്‍കി പ്രസ്‌തുത
മീറ്റിങ്ങില്‍ ആദരിച്ചു .
പൊന്നുപിള്ള, ബീന എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി പാര്‍വ്വതിയേയും പ്രീതിയേയും അഭിനന്ദിച്ചു . അനില്‍ ആറന്മുള എം .സി. ആയിരുന്നു . പാര്‍വ്വതിയുടെ ബഹുമാനാര്‍ഥം നടത്തിയ ഡിന്നറില്‍ ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ ഒട്ടനവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു .

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments