Image

ബോട്ടിലിടിച്ച കപ്പല്‍ അറസ്റ്റ്‌ ചെയ്യാന്‍ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിട്ടു

Published on 09 March, 2012
ബോട്ടിലിടിച്ച കപ്പല്‍ അറസ്റ്റ്‌ ചെയ്യാന്‍ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിട്ടു
ചെന്നൈ: ബോട്ടിലിടിച്ച കപ്പല്‍ അറസ്റ്റ്‌ ചെയ്യാന്‍ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിട്ടു. പ്രഭുദയ കപ്പല്‍ ഇടിച്ചു തകര്‍ന്ന ഡോണ്‍ എന്ന ബോട്ടിന്റെ ഉടമ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുത്തരവ്‌.

കപ്പലിലെ നാവികന്‍ ഗുജറാത്ത്‌ സ്വദേശി മയൂര്‍ വീരേന്ദ്രകുമാറിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. അമ്പലപ്പുഴ കോടതിയാണ്‌ മയൂറിനെ റിമാന്‍ഡ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക