Image

യു.പിയില്‍ കോണ്‍ഗ്രസിന്റെ തട്ടകങ്ങളില്‍ വന്‍ പരാജയം

Published on 06 March, 2012
യു.പിയില്‍ കോണ്‍ഗ്രസിന്റെ തട്ടകങ്ങളില്‍ വന്‍ പരാജയം
ലക്‌നോ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തട്ടകങ്ങളായ റായ്‌ബറേലിയയിലും അമേഠിയിലും കോണ്‍ഗ്രസിന്‌ വന്‍ പരാജയം. സോണിയാ ഗാന്ധിയുടെ മണ്‌ഡലമായ റായ്‌ബറേലിയിലെ അഞ്ച്‌ നിയമസഭാ സീറ്റുകളില്‍ അഞ്ചിലും കോണ്‍ഗ്രസ്‌ തറപറ്റി. നാല്‌ സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ഒരു സീറ്റില്‍ പീസ്‌ പാര്‍ട്ടിയുമാണ്‌ വിജയിച്ചു. രാഹുലിന്റെ മണ്‌ഡലമായ അമേഠിയിലും കോണ്‍ഗ്രസ്‌ തോറ്റു.

സോണിയാഗാന്ധിയും രാഹുലും പ്രിയങ്കയും ഈ മണ്‌ഡലങ്ങളിലെല്ലാം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക