Image

രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് 50 രൂപ നിരക്കിന് മുകളിലെത്തി

Published on 06 March, 2012
രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് 50 രൂപ നിരക്കിന് മുകളിലെത്തി
രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് 50 രൂപ നിരക്കിന് മുകളിലെത്തി. 17 പൈസ ഇടിഞ്ഞ് 50.01 രൂപ നിരക്കിലാണ് രാവിലെ വ്യാപാരം തുടരുന്നത്.

നിലവിലെ സാഹചര്യത്തില്‍ രൂപയുടെ വില ഇനിയും താഴ്‌ന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചാല്‍ രൂപ നില മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. 49.835/845 രൂപ നിരക്കിലായിരുന്നു ചെവ്വാഴ്ച്ചത്തെ ക്ലോസിങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക