Image

മണിപ്പൂരില്‍ മുഖ്യമന്ത്രി ഇബോബി സിംഗിന് വിജയം.

Published on 06 March, 2012
മണിപ്പൂരില്‍ മുഖ്യമന്ത്രി ഇബോബി സിംഗിന് വിജയം.
ഇംഫാല്‍ : മണിപ്പൂരില്‍ മുഖ്യമന്ത്രി ഇബോബി സിംഗിന് വിജയം. തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇബോബി സിംഗ് 10,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബിജെപിയുടെ ഒ. ഇന്ദിരയായിരുന്നു പ്രധാന എതിരാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക