ഫൊക്കാന ബാസ്‌ക്കറ്റ് ബോള്‍-വോളീബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 24-ന്
fokana
04-Mar-2012
ചാര്‍ളി വര്‍ഗീസ് പടനിലം
fokana
04-Mar-2012
ചാര്‍ളി വര്‍ഗീസ് പടനിലം

ന്യൂയോര്‍ക്ക്: ഫൊക്കാനയും ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനും ചേര്‍ന്നു
നടത്തുന്ന ബാസ്‌കറ്റ് ബോള്‍, വോളി ബോള്‍ ടൂര്‍ണമെന്റ് ഫോക്കാന കണ്‍വെന്‍ഷന്റെ
മുന്നോടിയായി മാര്‍ച്ച് 24 നു ശനിയാഴ്‌ച രാവിലെ 8 മണിയ്‌ക്ക് സ്റ്റാഫോര്‍ഡ്
ഹൈസ്‌കൂള്‍ ജിംനേഷ്യത്തില്‍ ആരംഭിയ്‌ക്കും . `മാര്‍ച്ച് മാഡ്‌നസ്സ് മലയാളീ
ടൂര്‍മെന്റ്' എന്നു വിശേഷിപ്പിക്കുന്ന ഈ ടൂര്‍ണമെന്റില്‍ 12 പ്രബലമായ
ടീമുകള്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തിലും 5 പ്രഗല്‍ഭ ടീമുകള്‍ വോളി ബോള്‍
മത്സരത്തിലും പങ്കെടുക്കുന്നു.
ട്രോഫികളും, ചാമ്പ്യന്‍ ഷിപ്പുകളും, കാഷ് സമ്മാനങ്ങളും അടങ്ങുന്ന ഈ വാശിയേറിയ മത്സരം കാണുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നു സംഘാടകര്‍ക്ക് വേണ്ടി റെജി ജോണ്‍ കോട്ടയം അറിയിച്ചു. മത്സരങ്ങള്‍ ഫോക്കാന പ്രസിഡന്റ് ജി. കെ. പിള്ള, മാഗ് പ്രസിഡന്റ് ജെയിംസ് ജോസഫ്, കെന്‍ മാത്യു എന്നിവര്‍ ഉദ്‌ഘാടനം ചെയ്യുന്നതാണ്.

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments