എന്റെ പുസ്തകം (സണ്ണി മാളിയേക്കല്‍)
SAHITHYAM
22-Jul-2017
SAHITHYAM
22-Jul-2017

അപ്പൂപ്പന്‍താടിയും, മയില്‍പ്പീലിയും
പാറിനടക്കുന്ന എന്റെ ഗ്രാമം....! എന്റെ സ്വപ്നങ്ങളും ചിന്തകളും, സ്‌നേഹവും,
ബന്ധങ്ങളും അങ്ങനെ എനിക്കു പ്രിയപ്പെട്ടതെല്ലാം പങ്കുവെച്ച എന്റെ
നാട്....!!
ഇനിയെനിക്ക് ഓര്‍മ്മ മാത്രം!!!
ഇനിയെനിക്ക് ഓര്‍മ്മ മാത്രം!!!
നെല്‍ക്കതിരുകളും തെങ്ങോലകളും കണികണ്ടുണരാന്‍ ഒരിക്കലും
എനിക്കാവില്ലെന്നറിയാം.ആ നിമിഷങ്ങളെല്ലാം ഓര്‍മ്മയുടെ ചെപ്പിലേക്ക്
വഴിമാറിപ്പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെയൊരു സുഹൃത്ത് പറഞ്ഞു:
"ഏഴു ദിവസത്തിനകം ഏഴു കടലും കടന്ന് നീ അമേരിക്കയിലേക്ക് പോകും. പിന്നെ ഒരിക്കലും തിരിച്ചുവരില്ല'....!!!
>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
"ഏഴു ദിവസത്തിനകം ഏഴു കടലും കടന്ന് നീ അമേരിക്കയിലേക്ക് പോകും. പിന്നെ ഒരിക്കലും തിരിച്ചുവരില്ല'....!!!
>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments