ഫോമായുടെ അടുത്തട്രഷററായി യോങ്കേഴ്സ് മലയാളി അസോസിയേഷന് പ്രസിഡന്റ് ഷിനു ജോസഫിനെയും എമ്പയര്‍ റീജിയന് നോമിനേറ്റ് ചെയ്തു
മെട്രൊ റീജിയന് സമ്മേളനത്തിനു റീജിയന് സെക്രട്ടറി ചാക്കോ കോയിക്കലേത്ത്, സെക്രട്ടറി ബാബു തോമസ് എന്നിവര്‍ നേത്രുത്വം നല്കി.
ജെ. മാത്യുസ്, ബേബി ഊരാളില്‍, ഏബ്രഹാം ഫിലിപ്പ്, തോമസ് കോശി, തോമസ് ടി.
ഉമ്മന്‍, ക്യാപ്ടന് രാജു ഫിലിപ്പ്, എസ്.എസ്. പ്രകാശ്, പൊന്നച്ചന് ചാക്കോ,
ഇടിക്കുള ചാക്കോ, കോശി ഉമ്മന്‍, കുര്യാക്കോസ് വര്‍ഗീസ്,അനിയന് മൂലയില്‍, സുജിത്ത്
മൂലയില്‍, അഡ്വ. സഖറിയ കാരുവേലി, ഫിലിപ്പ് മഠത്തില്‍, ജോസ് കളപ്പുരക്കല്‍,
ഷാജി മാത്യു, അപ്പുക്കുട്ടാന്‍ നായര്‍, കോമളന് നായര്‍, ബേബി കുര്യാക്കോസ്,
ബഞ്ചമിന് ജോര്‍ജ്, ജോര്‍ജ് തോമസ്, ജോസ് ജേക്കബ് തെക്കേടം, ജെയ്സണ്‍
ജോസഫ്, പ്രിന്‍സ് മാര്‍കോസ്, ബേബി ജോസ്, സജി മെറ്റ്ലൈഫ്, സാജു തോമസ്
തുടങ്ങിയവര്‍ സംസാരിച്ചു.
എമ്പയര്‍ റീജിയന് സമ്മേളനത്തിനു ആര്.വി.പി. പ്രദീപ് നായര്‍, സെക്രട്ടറി
സഞ്ജു കളത്തിപ്പറമ്പില്‍ എന്നിവര്‍ നേത്രുത്വം നല്കി.
നാഷനല്‍ കമ്മിറ്റി
അംഗം എ.വി. വര്‍ഗീസ്, ഷിനു ജോസഫ്, തോമസ് കോശി, ജെ. മാത്യുസ്, ജോഫ്രിന്‍
ജോസ്, കുര്യാക്കോസ് വര്‍ഗീസ്, മാത്യു മാണി, സ്റ്റീഫന്‍, വിജയന് കുറുപ്പ്,
രാജേഷ് പിള്ള, എം.എ. മാത്യു, സഞ്ജു കുറുപ്പ്, ഷോബി ഐസക്ക്, ജോര്‍ജ് ജോസഫ്
മെറ്റ്ലൈഫ്, നിഷാന്ത് നായര്‍, ഷൈജു കളത്തില്‍, അനിയന് യോങ്കേഴ്സ്,
ജോര്‍ജ് വര്‍ക്കി, ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍ തുടങ്ങിയവര്‍
സംസാരിച്ചു
കഴിഞ്ഞ മാസം ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ്
മന്ത് ആഘോഷത്തില്‍ ഷിനു ജോസഫിനെഏഷ്യന് അമേരിക്കന്‍ റിപ്പബ്ലിക്കന്‍
കമ്മിറ്റി (എ.എ.ആര്.സി) അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി.
ഷിനു ജോസഫ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദവും
മഹാരാഷ്ട്രയിലെ ശിവാജി യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ഇന്‍
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും നേടി. പഠന കാലത്ത് വിദ്യാര്‍ഥി
നേതാവായിരുന്നു.
2002ല്‍ അമേരിക്കയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായി പ്രവര്‍ത്തനം ആരംഭിച്ചു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബാല്യകാല സുഹൃത്തു ജോഫ്രിന്‍ ജോസുമായി ചേര്‍ന്ന്
ബിസിനസിലേക്ക് തിരിഞ്ഞു.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഷിനു ജോസഫ് വൈസ് മെന്‍ ക്ലബ്,
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ എന്നിവയിലും
പ്രവര്‍ത്തിക്കുന്നു.