Image

ദുബായ് ഓപ്പണ്‍: ഭൂപതി- ബോപ്പണ്ണ സഖ്യം ഫൈനലില്‍

Published on 02 March, 2012
ദുബായ് ഓപ്പണ്‍: ഭൂപതി- ബോപ്പണ്ണ സഖ്യം ഫൈനലില്‍
ദുബായ്: ദുബായ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മഹേഷ് ഭൂപതി- രോഹന്‍ ബോപ്പണ്ണ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഓസ്‌ട്രേലിയന്‍ താരങ്ങളായ ജൂലിയാന്‍ നോളെ- അലക്‌സാന്‍ഡെറിന്‍ പെയ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും കലാശക്കളിക്ക് യോഗ്യത നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (7-6, 7-6) ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക