Image

ടുജി സ്‌പെക്‌ട്രം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട രാജ ഹര്‍ജി നല്‍കി

Published on 02 March, 2012
ടുജി സ്‌പെക്‌ട്രം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട രാജ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട കേസിലെ പ്രതിയും മുന്‍ ടോലികോം മന്ത്രിയുമായ എ രാജ കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വാദം കേള്‍ക്കാതെയായിരുന്നു സുപ്രീം കോടതി വിധിയെന്നും ഇത്‌ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും രാജ തന്റെ ഹരജിയില്‍ വ്യക്തമാക്കി.

ടുജി ലൈസന്‍സുകള്‍ റദ്ദാക്കാന്‍ ഫെബ്രുവരി രണ്ടിനാണ്‌ കോടതി ഉത്തരവിട്ടത്‌. ടു ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട്‌ അഴിമതി നടത്തിയെന്ന കേസില്‍ ഒരു വര്‍ഷത്തിലധികമായി രാജ ജയിലിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക