Image

പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത് മൂന്ന് തവണയെന്ന്

Published on 03 July, 2017
പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത് മൂന്ന് തവണയെന്ന്
ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത് മൂന്ന് തവണയെന്ന് സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി.
മൂന്ന് ദിവസം തുടര്‍ച്ചയായി നാദിര്‍ഷയെയും അപ്പുണ്ണിയേയും വിളിച്ചു. ദിലീപിനും നാദിര്‍ഷക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു.
കേസില്‍ മുഖ്യപ്രതിയായ സുനി, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഈ കണ്ടെത്തല്‍. 
Join WhatsApp News
Tom abraham 2017-07-03 11:23:59

Investigation is not concluded but the news

Release simultaneously. Unfair. How come High Court not ordering  impartial investigation , no tampering of evidence ? Witness cross-dialogue ?



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക