Image

സ്വര്‍ണ വില പവന് 40 രൂപ കൂടി

Published on 29 February, 2012
സ്വര്‍ണ വില പവന് 40 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില പവന് 40 രൂപ കൂടി 21,120 രൂപയായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധനയോടെ 2640 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 14.57 ഡോളര്‍ വര്‍ധനയോടെ 1789.47 ഡോളര്‍ നിരക്കിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക