Image

ലാലൂരില്‍ നിന്നു മാലിന്യ നീക്കം തുടങ്ങി

Published on 24 February, 2012
ലാലൂരില്‍ നിന്നു മാലിന്യ നീക്കം തുടങ്ങി
തൃശൂര്‍: ലാലൂരിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നു മാലിന്യ നീക്കം തുടങ്ങി. പ്ലാസ്റ്റിക് വേര്‍തിരിച്ചാണു നീക്കം ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു മാലിന്യ നീക്കം ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക