കെന്റക്കി: മദ്യ വില്പന വേണയോ വേണ്ടയോ എന്ന തീരുമാനിച്ചത് അര ഡോളര്‍ നാണയതുട്ട്!!
ഫെബ്രുവരി 22 ബുധനാഴ്ച കെന്റക്കി സംസ്ഥാനത്തെ ഡേവിഡ് കൗണ്ടിയിലെ ഗ്രഹാം പ്രിസിങ്ങ്ടിലാണ് സംഭവം.
ആല്‍ക്കഹോള്‍ വില്പനയ്ക്ക് അനുകൂലമായും, എതിരായും 21 വോട്ടുകള്‍ വീതം
ലഭിച്ചു. തുടര്‍ന്ന് ഇതിന്റെ ഭാവി തീരുമാനം ഡോളര്‍ നാണയത്തിന്
വിട്ടുകൊടുക്കാം എന്ന ആശയം ഇരുകൂട്ടരും അംഗീകരിച്ചു. ആല്‍ക്കഹോള്‍ വില്പന
അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടവര്‍ 'ടെയ്‌ലും' വേണമെന്ന് വാദിച്ചവര്‍
'ഹെഡും' തിരഞ്ഞെടുത്തത് നാണയം ടോസ് ചെയ്തപ്പോള്‍ ഭാഗം കടാക്ഷിച്ചത്
'ടെയ്ല്‍ 'തിരഞ്ഞെടുത്തവരെയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല