Image

തലശേരിയില്‍ സംഘര്‍ഷം; അഞ്ചു പേര്‍ക്ക് വെട്ടേറ്റു

Published on 22 February, 2012
തലശേരിയില്‍ സംഘര്‍ഷം; അഞ്ചു പേര്‍ക്ക് വെട്ടേറ്റു
തലശേരി: തലശേരി ഇല്ലത്ത് താഴത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് കാരണം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക