Image

അര്‍ജന്റീനയില്‍ ട്രെയിനപകടം; 49 മരണം

Published on 22 February, 2012
അര്‍ജന്റീനയില്‍ ട്രെയിനപകടം; 49 മരണം
ബ്യൂനസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 49 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 1970നുശേഷം അര്‍ജന്റീനയിലുണ്ടാവുന്ന ഏറ്റവും വലിയ ട്രെയിനപകടമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക