Image

നഷ്ടപരിഹാരം ലഭിക്കാതെ കപ്പല്‍ വിടരുതെന്നാവശ്യപ്പെട്ട് ഹര്‍ജി

Published on 21 February, 2012
നഷ്ടപരിഹാരം ലഭിക്കാതെ കപ്പല്‍ വിടരുതെന്നാവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ ഇറ്റാലിയന്‍ കപ്പല്‍ കൊച്ചി തുറമുഖം വിട്ടുപോകാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയും മക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക