Image

കേരളത്തിന് അധിക വൈദ്യുതി നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍

Published on 20 February, 2012
കേരളത്തിന് അധിക വൈദ്യുതി നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: മാര്‍ച്ചില്‍ 300 മെഗാവാട്ട് അധിക വൈദ്യുതി കേരളത്തിന് അനുവദിക്കുമെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പവര്‍ കോറി ഡോര്‍ വഴി വൈദ്യുതി എത്തിക്കാനുള്ള തടസം മാര്‍ച്ചില്‍ നീങ്ങുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക