Image

കണ്ണൂരില്‍ ഏഴിടത്ത് നിരോധനാജ്ഞ

Published on 20 February, 2012
കണ്ണൂരില്‍ ഏഴിടത്ത് നിരോധനാജ്ഞ
 കണ്ണൂര്‍: കണ്ണൂരില്‍ ഏഴിടത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയില്‍ തുടരുന്ന സിപിഎം-ലീഗ് അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, തളിപ്പറമ്പ്, വളപട്ടണം, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക