Image

ഇറ്റാലിയന്‍ കപ്പല്‍ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍

Published on 20 February, 2012
ഇറ്റാലിയന്‍ കപ്പല്‍ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ ചരക്കുക്കപ്പല്‍ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യണമെന്നു മത്സ്യത്തൊഴിലാളി സംഘടനകള്‍. മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വിദേശ കപ്പല്‍ ജീവനക്കാര്‍ വെടിവയ്ക്കുന്നത് ആദ്യ സംഭവമല്ല. തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും തമിഴ്‌നാട് മത്സ്യത്തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക