കേംബ്രിഡ്‌ജ്: കേംബ്രിഡ്‌ജില്‍ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തുന്നു.
മാര്‍ച്ച് 15ന് വൈകുന്നേരം നാലു മുതല്‍ എട്ടു വരെയാണ് പ്രഭാഷണം. ഹിന്ദുത്വവും
ഭാവി വെല്ലുവിളികളും, സ്‌ട്രസ് മാനേജ്‌മെന്റ് തുടങ്ങി പല മേഖലകളെ കുറിച്ചും
സ്വാമി പ്രഭാഷണം നടത്തും.
ചര്‍ച്ചയും ചോദ്യോത്തരവേളയും
ക്രമീകരിച്ചിട്ടുട്ട്. സ്വാമിയോടു ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍
ചോദിക്കാവുന്നതാണ്. ഏവരെയും പ്രഭാഷണത്തിലും ചോദ്യോത്തരവേളയിലും പങ്കുചേരാന്‍
ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ്
07940658142, പ്രദീപ് 07429193534. വിലാസം: INDIAN CULTURE & COMMUNITY HALL
(CAMBRIDGE HINDU SHRINE),BHARATH BAHAVAN, OFF MILL ROAD, CAMBRIDGE, CB1 2AZ.