കോട്ടയം: നീലിമംഗലത്ത് മദ്റസയില്‍ പോയ വിദ്യാര്‍ഥി ട്രെയിനിടിച്ചു
മരിച്ചു. ചെമ്മനംപടി അറഫാ മന്‍സിലില്‍ സലിമിന്റെ മകന് സല്മാന്(11) ആണ്
മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
അപകടവിവരമറിഞ്ഞ് നൂറോളം പേര് സംക്രാന്തിക്കടുത്ത് എം.സി റോഡ് ഉപരോധിച്ചു.
നിരവധി പേര് മരിച്ച ഇവിടെ റയില്‍വേ മേല്‍പ്പാലം
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല