കല്ലാര്‍കുട്ടി: ചക്കാലയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ കുട്ടിയമ്മ (88 )
നിര്യാതയായി. ഇടുക്കി കല്ലാര്‍കുട്ടി സ്വദേശിനിയാണ്. സ്‌റ്റീവനേജില്‍ താമസിക്കുന്ന
സെലിന്‍ തോമസ് മകളും, കമ്പിളിക്കണ്ടം മിറ്റത്താനിക്കല്‍ തോമസ് അഗസ്‌റ്റിന്‍
(സ്‌റ്റീവനെജ് ) മരുമകനുമാണ്. സംസ്‌ക്കാരം പിന്നീട് കല്ലാര്‍കുട്ടി സെന്റ്
ജോസഫ്‌സ് പള്ളി സിമത്തേരിയില്‍.