Image

കരിക്കകത്ത് സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞു

Published on 16 February, 2012
കരിക്കകത്ത് സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: കരിക്കകത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന ഏഴു സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഓട്ടോ െ്രെഡവര്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചാക്ക സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരാണ് മുങ്ങിത്താഴ്ന്ന ഓട്ടോയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക