Image

ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ നിര്യാണത്തില്‍ അനുശോചനം

Published on 16 February, 2012
ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ നിര്യാണത്തില്‍ അനുശോചനം
മാവേലിക്കര: കാലം ചെയ്‌ത മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ നിര്യാണത്തില്‍ പോര്‍ട്ട്‌ ചെസ്റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വികാരി റവ.ഡോ. ജോര്‍ജ്‌ കോശി, ജോണ്‍ സി. വര്‍ഗീസ്‌ (സലീം) ട്രസ്റ്റി, സെക്രട്ടറി എം.വി. ഏബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ നിര്യാണത്തില്‍ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക