Image

സിംഗപ്പൂരില്‍ ഇന്ത്യക്കാരന് വധശിക്ഷ

Published on 15 February, 2012
സിംഗപ്പൂരില്‍ ഇന്ത്യക്കാരന് വധശിക്ഷ
സിംഗപ്പൂര്‍ സിറ്റി: സഹപ്രവര്‍ത്തകനെ കൊന്നതിന് സിംഗപ്പൂരില്‍ ഇന്ത്യക്കാരന് വധശിക്ഷ. ആറുവര്‍ഷമായി സിംഗപ്പൂരില്‍ ജോലിചെയ്യുന്ന രാജു അറിവഴകനെ കൊന്നകേസില്‍ തിരിച്ചിറപ്പള്ളി സ്വദേശി പെരിയസാമി ദേവരാജ (20)നാണ് വധശിക്ഷ ലഭിച്ചത്.

സിംഗപ്പൂരില്‍ കൊലപാതകക്കുറ്റത്തിന് വധശിക്ഷയാണ് വിധിക്കാറുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച തൈപ്പൂയ ഉത്സവത്തിന് ശേഷം രാജു അറിവഴകനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ചയാണ് ഒരു മേല്‍പ്പാലത്തിനുസമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക