Image

മുല്ലപ്പെരിയാര്‍ : അന്തിമ റിപ്പോര്‍ട്ടിനായി സമയം തേടും

Published on 15 February, 2012
മുല്ലപ്പെരിയാര്‍ : അന്തിമ റിപ്പോര്‍ട്ടിനായി സമയം തേടും
ന്യൂഡല്‍ഹി: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരി സമിതി സുപ്രീം കോടതിയോട് കൂടുതല്‍ സമയം ചോദിക്കും. അന്തിമ റിപ്പോര്‍ട്ട് ഇപ്പോള്‍ തയ്യാറാക്കില്ലെന്നാണ് സൂചന.

സുര്‍ക്കി പരിശോധന പൂര്‍ത്തിയാക്കാതെ സുപ്രീം കോടതിക്ക് ഉന്നതാധികാര സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനെതിരെ കേരളം പരാതി ഉന്നയിച്ചിരുന്നു.

ഈ മാസം 29ന് ഉന്നതാധികാര സമിതിയുടെ കാലാവധി കഴിയും. ഉന്നതാധികാര സമിതി രണ്ടുമാസം കൂടി അധികസമയം ചോദിക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക