സ്വാശ്രയ മെഡിക്കല്‍ ഫീസ്: ചര്‍ച്ചയില്‍ ധാരണയായില്ല
VARTHA
14-Feb-2012
VARTHA
14-Feb-2012
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. 50 ശതമാനം മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാരിന് വിട്ടു നല്‍കാന്‍ തയാറാണെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന നിലപാടില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഉറച്ചു നിന്നു. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഫീസ് സംബന്ധിച്ച് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടത്തും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments