Image

ഫിലിപ്പ് തോമസ് ബെര്‍ഗന്‍ഫീല്‍ഡില്‍ നിര്യാതനായി

Published on 03 October, 2016
ഫിലിപ്പ് തോമസ് ബെര്‍ഗന്‍ഫീല്‍ഡില്‍ നിര്യാതനായി
ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി: റാന്നി പാലക്കുന്നത്തു നെടുവേലില്‍ ഫിലിപ്പ് തോമസ് (അച്ചന്‍ കുഞ്ഞ്) ബെര്‍ഗന്‍ഫീല്‍ഡില്‍ നിര്യാതനായി.
ഭാര്യ അന്നമ്മ തോമസ്.
മക്കള്‍: ടോണി തോമസ്, ടീന ചാക്കോ, സോണി തോമസ്. മരുമക്കള്‍: റിങ്കു തോമസ്, ജൂലി തോമസ്, ടോണി ചാക്കോ.
കൊച്ചുമക്കള്‍: ആന്‍ഡ്രൂ തോമസ്, സാക്കരി തോമസ്, കെയ്‌ലാ ചാക്കോ, ജോര്‍ഡന്‍ തോമസ്, ഡൈലന്‍ തോമസ്
സഹോദരര്‍: ഫിലിപ്പ് എന്‍. ഫിലിപ്പ് (യു.എസ്) നെടുവേലില്‍ ഇടിക്കുള (യു.എസ്) സൂസമ്മ അലക്‌സാണ്ടര്‍ (യു.എസ്) ഡെയ് ഫിലിപ്പ് (യു.എസ്.) ജോണ്‍സ് ഫിലിപ്പ് (ഇന്ത്യ) റോസമ്മ ഉമ്മന്‍ (ഇന്ത്യ) ക്രിസ്റ്റമ്മ തോമസ് (ഇന്ത്യ)
പൊതുദര്‍ശനം: ഒക്ടോന്‍ബര്‍ 7 വെള്ളി 5 മുതല്‍ 9 വരെ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, 34 ഡെല്‍ഫോര്‍ഡ് അവന്യു, ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി-07621
സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 8 രാവിലെ 9 മണി മുതല്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്. തുടര്‍ന്ന് സംസ്‌കാരം വെസ്റ്റ് വുഡ് സെമിത്തേരിയില്‍.

Philip Thomas (Achenkunju)

April 25 1945

Palakunnathu Neduvelil, Ranny

Bergenfield New Jersey

Wife -Annamma Thomas

Children -  Tony Thomas, Teena Chacko, and Sony Thomas. Daughter-in laws: Ringoo Thomas and Julie Thomas: Son in law: Tony Chacko

Grandchildren – Andrew Thomas, Zachery Thomas, Kayla Chacko, Jordan Thomas, and Dylan Thomas

Siblings: Philip N. Philip (USA), Neduvelil Idiculla (USA),  Susamma Alexander (USA),  Dey Philip (USA),  Jones Philip (India), Rosamma Oommen (India), and Christamma Thomas(India); Sister in laws: Ann Philip (USA),  Mariamma Idiculla (USA), Elizabeth Dey (USA), Susan Jones (India); Brother in laws: PG Alexander (USA), Oommen Samuel (India), Thomas Kariyatte(India).

 

Viewing details:  St. Thomas Evangelical Church

                              34 Delford Avenue

                                Bergenfield NJ 07621

                                Friday: October 7,2016 at 5 pm- 9pm

Funeral Service:                  St. Thomas Evangelical Church

                              34 Delford Avenue

                                Bergenfield NJ 07621

                                Saturday: October 8, 2016 at  9 am

Cemetery:  Westwood Cemetery, Westwood New Jersey

ഫിലിപ്പ് തോമസ് ബെര്‍ഗന്‍ഫീല്‍ഡില്‍ നിര്യാതനായി
Join WhatsApp News
Ponmelil Abraham 2016-10-04 05:53:14
Deep condolences and prayers.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക