തൃശൂര്‍: ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. തൃശൂരിനടത്ത്
മാളയിണ് ആണു സംഭവം. മാള വലിയപറമ്പ് എടത്താക്കര സുഹ്റ (85) ആണു മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മകള്‍ സഹീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ്
സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല